ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്: പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കാഴ്ചാനുഭവം

ട്രിപ്പ് അഡ്വൈസർ പുറത്ത് വിട്ട 2024-ലെ റിപ്പോർട്ട് പ്രകാരം പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കാഴ്ചാനുഭവമായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading

മ്യൂസിയം സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ

മ്യൂസിയങ്ങളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും, വിജ്ഞാനം പങ്കിടുന്നത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായുള്ള ധാരണാപത്രത്തിൽ അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ ഒപ്പ് വെച്ചു.

Continue Reading

ഒമാൻ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് മുന്നറിയിപ്പ്

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും, ഗസ്റ്റ് ഹൗസുകൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം മുന്നറിയിപ്പ് നൽകി.

Continue Reading

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ: ആറ് ജി സി സി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ താമസിക്കാൻ അവസരം

ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജി സി സി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന.

Continue Reading

ദുബായ്: 2024 ആദ്യ പാദത്തിൽ 5.18 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2024-ലെ ആദ്യ പാദത്തിൽ 5.18 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ബഹ്‌റൈൻ: ഹോട്ടൽ വാടകയിൽ ടൂറിസ്റ്റ് ടാക്സ് ഉൾപ്പെടുത്താൻ തീരുമാനം

രാജ്യത്തെ ഹോട്ടൽ മുറികൾക്ക് വാടകയിനത്തിൽ ഒരു പുതിയ വിനോദസഞ്ചാര നികുതി ഏർപ്പെടുത്താൻ ബഹ്‌റൈൻ ടൂറിസം മന്ത്രാലയം തീരുമാനിച്ചു.

Continue Reading