ഒമാൻ: വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കിയ സ്റ്റാമ്പുകൾ പുറത്തിറക്കി

രാജ്യത്തെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കി കൊണ്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ദുബായ്: ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി

ദെയ്‌റയിലെ ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ വിനോദസഞ്ചാരികൾക്കുള്ള ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇയിലെ വിസ്മയക്കാഴ്ചകൾ എടുത്ത് കാട്ടി ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണ പരിപാടിയുടെ വെബ്സൈറ്റ്

ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രാജ്യത്തെ പ്രധാന ഔട്ട്ഡോർ വിസ്മയക്കാഴ്ചകൾ അടുത്തറിയാനാകുന്നതാണ്.

Continue Reading

ഒമാൻ: ടൂറിസം മേഖലയിൽ പുത്തൻ ഉണർവ്; സന്ദർശകരുടെ എണ്ണത്തിൽ 39 ശതമാനം വർദ്ധനവ്

രാജ്യത്തെ ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷം പുത്തൻ ഉണർവ് രേഖപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇ: ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് സീസൺ ആരംഭിച്ചു

രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പിന് തുടക്കമായി.

Continue Reading

ഒമാൻ: 2023-ൽ ഒരു ലക്ഷത്തിലധികം പേർ ദോഫാറിലെ പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിച്ചു

2023-ൽ ഒരു ലക്ഷത്തിലധികം പേർ ദോഫാർ ഗവർണറേറ്റിലെ വിവിധ പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിച്ചതായി ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: മത്രയിൽ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു

വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി മസ്‌കറ്റ് ഗവർണറേറ്റിലെ മത്ര വിലായത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു.

Continue Reading

യു എ ഇ: ഹത്ത ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും

മൂന്നാമത് ദുബായ് ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികളുടെ ഭാഗമായി നടത്തുന്ന ഹത്ത ഫെസ്റ്റിവൽ 2023 ഡിസംബർ 15 മുതൽ ആരംഭിക്കും.

Continue Reading

എക്സ്പോ 2030: സൗദി അറേബ്യ ലക്ഷ്യമിടുന്നത് രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ

2030-ലെ ലോക എക്സ്പോയുടെ വേദിയാകുന്നതിലൂടെ ഏതാണ്ട് രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖതീബ് വ്യക്തമാക്കി.

Continue Reading

2023-ൽ മൂന്ന് ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചു

ഈ വർഷം ഇതുവരെ മൂന്ന് ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading