അബുദാബി: കൂടുതൽ റൈഡുകളോടെ യാസ് വാട്ടർവേൾഡ് വിപുലീകരിക്കുന്നു

യാസ് ഐലൻഡിലെ യാസ് വാട്ടർവേൾഡ് കൂടുതൽ പുതുമകളോടെ വിപുലീകരിക്കുന്നതിന് തീരുമാനിച്ചതായി റിയൽ എസ്റ്റേറ്റ് സ്ഥാപനമായ മിറാൽ അറിയിച്ചു.

Continue Reading

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023: കാര്യപരിപാടികൾ സംബന്ധിച്ച് സംഘാടകർ അറിയിപ്പ് നൽകി

2023 നവംബർ 17, വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് മേളയുടെ സംഘാടക കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയ്ക്ക് ജി സി സി രാജ്യങ്ങൾ അംഗീകാരം നൽകി

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ ഐകകണ്‌ഠ്യേന അംഗീകാരം നൽകി.

Continue Reading

യു എ ഇ: ഫുജൈറയെ സുസ്ഥിരതയിൽ ഊന്നിയുള്ള ടൂറിസം മേഖലയായി UNWTO പ്രഖ്യാപിച്ചു

ഫുജൈറയെ സുസ്ഥിര ടൂറിസം ഇടമായി യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading

ഷാർജ സഫാരി പാർക്കിലേക്ക് 61 പുതിയ ആഫ്രിക്കൻ വന്യമൃഗങ്ങളെ പുതിയതായി ഉൾപ്പെടുത്തിയതായി EPAA

ഷാർജ സഫാരി പാർക്കിലേക്ക് പുതിയതായി 61 ആഫ്രിക്കൻ വന്യമൃഗങ്ങളെത്തിയതായി ഷാർജ എൻവിറോൺമെന്റ് ആൻഡ് പ്രൊട്ടക്‌റ്റഡ് ഏരിയാസ് അതോറിറ്റി (EPAA) അറിയിച്ചു.

Continue Reading

യു എ ഇ: ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത 2 വർഷത്തിനിടയിൽ അവതരിപ്പിക്കുമെന്ന് സാമ്പത്തിക വകുപ്പ് മന്ത്രി

ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനുതകുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത 2 വർഷത്തിനിടയിൽ അവതരിപ്പിക്കുമെന്ന് യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു.

Continue Reading

ഒമാൻ: ഏകീകൃത ടൂറിസ്റ്റ് വിസ സംബന്ധിച്ച് ജി സി സി ടൂറിസം അധികൃതർ ചർച്ച നടത്തി

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി സി സി) ടൂറിസം അധികൃതർ ഒമാനിൽ വെച്ച് ചർച്ച നടത്തി.

Continue Reading

ഒമാൻ: ടൂറിസം മേഖലയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം 1.9 ബില്യൺ റിയാലിലെത്തിയതായി മന്ത്രാലയം

രാജ്യത്തെ ടൂറിസം മേഖലയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം 1.9 ബില്യൺ റിയാലിലെത്തിയതായി ഒമാൻ ഹെറിറ്റേജ്, ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading