ഷാർജ: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തും

എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടി പോലീസ്

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

കുവൈറ്റ്: ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് മുന്നറിയിപ്പ്

ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

എമിറേറ്റിൽ ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ്

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ പാർപ്പിട മേഖലകളിലും, മണൽപ്രദേശങ്ങളിലും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഫാസ്റ്റ് ലെയ്ൻ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

റോഡിലെ ഫാസ്റ്റ് ലെയ്ൻ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ നാഷണൽ ഡേ: ഉം അൽ ഖുവൈനിൽ ട്രാഫിക് പിഴതുകകളിൽ 40 ശതമാനം കിഴിവ് പ്രഖ്യാപിച്ചു

യു എ ഇ ദേശീയദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉം അൽ ഖുവൈനിൽ ട്രാഫിക് പിഴതുകകളിൽ 40 ശതമാനം കിഴിവ് പ്രഖ്യാപിച്ചു.

Continue Reading

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്ന പദ്ധതിയുമായി ഷാർജ പോലീസ്

ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് പ്രഖ്യാപനം നടത്തി.

Continue Reading

കുവൈറ്റ്: അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും

രാജ്യത്തെ റോഡുകളിൽ അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading