സൗദി അറേബ്യ: ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ

മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്ന തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: മക്ക, ജിദ്ദ സ്റ്റേഷനുകൾക്കിടയിൽ ഹറമൈൻ ട്രെയിൻ കൂടുതൽ പ്രതിദിന ട്രിപ്പുകൾ നടത്തും

മക്ക, ജിദ്ദ സ്റ്റേഷനുകൾക്കിടയിൽ ഹറമൈൻ ട്രെയിൻ കൂടുതൽ പ്രതിദിന ട്രിപ്പുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഇന്ത്യ: മാർച്ച് 31 വരെ രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ നിർത്തലാക്കി

COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ രാജ്യത്തൊട്ടാകെ ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Continue Reading