ദുബായ് ട്രാം പത്താം വാർഷികം: അറുപത് ദശലക്ഷത്തിലധികം പേർക്ക് യാത്രാ സേവനങ്ങൾ നൽകി

2014 മുതൽ ഇതുവരെ അറുപത് ദശലക്ഷത്തിലധികം പേർ ദുബായ് ട്രാം സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ദുബായ് മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോ പ്രത്യേക റമദാൻ വീക്കിലി പാസ് പുറത്തിറക്കി

യാത്രികർക്ക് റമദാൻ മാസത്തിൽ ഉപയോഗിക്കുന്നതിനായി പ്രത്യേക വീക്കിലി പാസ് പുറത്തിറക്കിയതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തി

മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: ഏതാനം ട്രാം സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനം

ലുസൈൽ നഗരത്തിലെ അഞ്ച് ട്രാം സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: എഡ്യൂക്കേഷൻ സിറ്റിയിൽ പുതിയ ട്രാം ലൈൻ ആരംഭിച്ചു

എഡ്യൂക്കേഷൻ സിറ്റിയിലെ നോർത്ത് – സൗത്ത് ക്യാമ്പസുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് സർവീസ് നടത്തുന്ന പുതിയ ഗ്രീൻ ലൈൻ ട്രാം പ്രവർത്തനമാരംഭിച്ചതായി ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു.

Continue Reading

പുതുവർഷം: പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് RTA

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഫിഫ ലോകകപ്പ്: ഡിസംബർ 18 വരെ ദുബായ് മെട്രോ, ട്രാം സമയക്രമങ്ങളിൽ മാറ്റം വരുത്തി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ക്വാർട്ടർ-ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്ന ഡിസംബർ 9 മുതൽ ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഫിഫ ലോകകപ്പ് 2022: ദോഹ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണിവരെയാക്കി പുനഃക്രമീകരിക്കും

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading