മറ്റു എമിറേറ്റുകളിലൂടെ പ്രവേശിക്കുന്ന അബുദാബിയിലേക്കുള്ള യാത്രികർക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പ്രത്യേക സേവനകേന്ദ്രം ആരംഭിച്ചു

യു എ ഇയിലെ മറ്റു എമിറേറ്റുകളിലുള്ള വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്ന അബുദാബിയിലേക്കുള്ള യാത്രികർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി ഗന്തൂത് അതിർത്തിയിൽ ഒരു പ്രത്യേക സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ

യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

Continue Reading

ഖത്തർ: Ehteraz വെബ്‌സൈറ്റിലെ മുൻ‌കൂർ രജിസ്‌ട്രേഷൻ യാത്രാ നടപടികൾ സുഗമമാക്കുമെന്ന് MoPH

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ Ehteraz വെബ്‌സൈറ്റിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് രാജ്യത്തിന്റെ വിവിധ പ്രവേശനകവാടങ്ങളിലെ യാത്രാ നടപടികൾ സുഗമമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം (MoPH) ചൂണ്ടിക്കാട്ടി.

Continue Reading

യു എ ഇ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് GCAA

ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന യാത്രികർക്കുള്ള പ്രവേശന വിലക്ക് തുടരുന്നതായി ജവാസത്

ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുന്നതായുള്ള അറിയിപ്പ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) ആവർത്തിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ പ്രവർത്തകർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയതായി CAA

രാജ്യത്തേക്ക് പ്രവേശിക്കുന്ന പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ പ്രവർത്തകർക്ക് നിർബന്ധമാക്കിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

അബുദാബി: പ്രവേശന മാനദണ്ഡങ്ങളിൽ ജൂലൈ 19 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമല്ല; സന്ദർശകർ രജിസ്റ്റർ ചെയ്യേണ്ടതാണ്

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് Ehteraz വെബ്‌സൈറ്റിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായുള്ള ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ ജൂലൈ 12-ലെ അറിയിപ്പിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: പതിനാറ് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

പതിനാറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി തീരുമാനിച്ചു.

Continue Reading