ബഹ്‌റൈൻ: മെയ് 23 മുതൽ രാജ്യത്തേക്കുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം
2021 മെയ് 23, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.
Continue Reading
