കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ 2021 ജനുവരി 2 മുതൽ പുനരാരംഭിക്കുമെന്ന് DGCA

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ 2021 ജനുവരി 2, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: 2021 ജനുവരി 1 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കും; ജനുവരി 2 മുതൽ കര, കടൽ അതിർത്തികൾ തുറക്കും

2021 ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം നീട്ടേണ്ടതില്ലെന്ന് കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ വ്യക്തമാക്കി.

Continue Reading

സൗദി: അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി; വിദേശികൾക്ക് രാജ്യം വിടാൻ അനുമതി നൽകും

രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാനും, കര, കടൽ അതിർത്തികൾ അടച്ചിടാനുമുള്ള തീരുമാനം ഒരാഴ്ച്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ഡിസംബർ 29 മുതൽ അതിർത്തികൾ തുറക്കും; വ്യോമ ഗതാഗതം പുനരാരംഭിക്കും; യാത്രികർക്ക് PCR സർട്ടിഫികറ്റ് നിർബന്ധം

ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരുന്ന രാജ്യാതിർത്തികൾ ഡിസംബർ 29, ചൊവാഴ്ച്ച മുതൽ തുറക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഡിസംബർ 24 മുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുമതി

ഡിസംബർ 24, വ്യാഴാഴ്ച്ച മുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അബുദാബി ക്രൈസിസ് എമെർജൻസീസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ജനുവരി 1 വരെ അതിർത്തികൾ അടച്ചിടാൻ തീരുമാനം

ഡിസംബർ 21, തിങ്കളാഴ്ച്ച മുതൽ ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് അതിർത്തികൾ അടയ്ക്കാൻ തീരുമാനം

ഡിസംബർ 22, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ്

ഡിസംബർ 21 മുതൽ യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു; കര, കടൽ അതിർത്തികൾ അടച്ചു

യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കുള്ള പുതിയ നിർദ്ദേശങ്ങൾ; ഉയർന്ന ശരീരോഷ്മാവ് പ്രകടമാക്കുന്നവർക്ക് PCR നിർബന്ധം

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തിന് അകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പുറത്തുവിട്ടു.

Continue Reading