കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 7 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം വിലക്കി

ഓഗസ്റ്റ് 1 മുതൽ കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ ആരംഭിക്കുമെങ്കിലും, ഇന്ത്യ ഉൾപ്പടെയുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുവാദം നൽകിയിട്ടില്ലെന്ന് ഇന്ന് (ജൂലൈ 30) പുലർച്ചെ സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിച്ചിട്ടുണ്ട്.

Continue Reading

കുവൈറ്റ്: വ്യോമയാന മേഖലയിലെ യാത്രികർക്കുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ പുറത്തിറക്കി

രാജ്യത്തെ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിബന്ധനകൾ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തിറക്കി.

Continue Reading

ഒമാൻ: വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട്, സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രകാരം തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) പുറത്തിറക്കി.

Continue Reading

എമിറേറ്റ്സ് യാത്രികർക്ക് COVID-19 ചികിത്സാ പരിരക്ഷ

ആഗോളതലത്തിൽ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക്, കൊറോണ വൈറസുമായി ബന്ധപ്പെട്ട ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് പരിരക്ഷ നൽകുന്ന പദ്ധതിയുമായി എമിറേറ്റ്സ്.

Continue Reading

യു എ ഇ: രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള PCR ടെസ്റ്റ് റിസൾട്ട് സാധുത 96 മണിക്കൂറാക്കി ഭേദഗതി ചെയ്തു

യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി ഭേദഗതി ചെയ്തതായി നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും PCR ടെസ്റ്റ് നിർബന്ധമാക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ എല്ലാ യാത്രികർക്കും, COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാക്കിയതായി യു എ ഇ അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദേശയാത്രകൾ ഒഴിവാക്കാൻ പൗരന്മാരോടും, നിവാസികളോടും ആഹ്വാനം

രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും വിദേശയാത്രകൾക്ക് തയ്യാറെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

എമിറേറ്റിലേക്ക് പ്രവേശിക്കാനുള്ള നിബന്ധനകൾ പുതുക്കി; അബുദാബിയിൽ നിന്നുള്ള ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാം

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മറ്റു എമിറേറ്റുകളിൽ നിന്നും ടെസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ടുകൾക്ക് മാത്രമാണ് സാധുത എന്ന തീരുമാനത്തിൽ മാറ്റം വരുത്തി.

Continue Reading

യു എ ഇ: പൗരന്മാർക്കും, നിവാസികൾക്കും പൊതു ആവശ്യങ്ങൾക്കായി വിദേശയാത്രകൾ നടത്തുന്നതിന് അനുവാദം നൽകി

യു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും അവരുടെ പൊതുആവശ്യങ്ങൾക്കായുള്ള വിദേശയാത്രകൾക്ക് അനുവാദം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: വിദേശയാത്രകൾക്ക് പെർമിറ്റ് നിർബന്ധമാക്കി

യു എ ഇയിൽ നിന്നുള്ള വിദേശയാത്രകൾക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ICA) പെർമിറ്റ് നിർബന്ധമാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരി വ്യക്തമാക്കി.

Continue Reading