ദുബായ് വിമാനത്താവളത്തിന്റെ നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾക്കായി അടച്ചു; സർവീസുകൾ പുനഃക്രമീകരിക്കുന്നു

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾ 2022 മെയ് 9 മുതൽ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: മെയ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും PCR ടെസ്റ്റ് ഒഴിവാക്കുന്നു

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2022 മെയ് 1 മുതൽ PCR ടെസ്റ്റ് സംബന്ധമായ നിബന്ധനകൾ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

യു എ ഇ: വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത 16 വയസിന് താഴെയുള്ള യാത്രികർക്ക് ഏപ്രിൽ 19 മുതൽ PCR ടെസ്റ്റ് ആവശ്യമില്ല

2022 ഏപ്രിൽ 19 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ അനുമതി നൽകി.

Continue Reading

യു എ ഇ: കര അതിർത്തികളിലൂടെ എത്തുന്ന യാത്രികർക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാർച്ച് 29 മുതൽ മാറ്റം വരുത്തുന്നു

കര അതിർത്തികളിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 29, ചൊവ്വാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു.

Continue Reading

സൗദി: കിംഗ് ഫഹദ് കോസ് വേയിലൂടെ വാക്സിനെടുക്കാത്ത യാത്രികർക്ക് പ്രവേശനാനുമതി നൽകി

കിംഗ് ഫഹദ് കോസ് വേയിലൂടെ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത യാത്രികർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി നൽകിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: മാർച്ച് 26 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ റെഡ് ലിസ്റ്റ് രാജ്യങ്ങളായി തരംതിരിച്ചിരിക്കുന്ന പട്ടികയിൽ 2022 മാർച്ച് 26 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് പ്രവേശനാനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം

വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: മാർച്ച് 16 മുതൽ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

രാജ്യത്ത് നിന്ന് വിദേശത്തേക്കും, തിരികെയും യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകളിൽ 2022 മാർച്ച് 16 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർക്കുള്ള പ്രവേശന നിബന്ധനകൾ

കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading