കരുപ്പട്ടിയും അക്കാനിയും
തന്റെ രാമേശ്വരം യാത്രയിൽ രുചിക്കാനിടയായ നൊങ്ക്പനയുടെ നീരയുടെയും, പിന്നെ കരിപ്പെട്ടിയുടെയും രുചിയോർമ്മകൾ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
തന്റെ രാമേശ്വരം യാത്രയിൽ രുചിക്കാനിടയായ നൊങ്ക്പനയുടെ നീരയുടെയും, പിന്നെ കരിപ്പെട്ടിയുടെയും രുചിയോർമ്മകൾ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.
Continue Readingഗൃഹാതുരത്വം ഉയർത്തുന്ന സ്വാദോർമ്മകളുടെ വേലിയേറ്റമാണ് മലയാളികൾക്ക് ഇലയിൽ പൊതിഞ്ഞ ഉച്ചയൂണിന്റെ രുചിയും, മണവും എന്നും. തന്റെ രാമേശ്വരം യാത്രയിൽ അത്തരത്തിലുള്ള ഒരു പൊതിച്ചോർ ഓർമ്മ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.
Continue Readingപഴങ്കഞ്ഞി, മലയാളികളുടെ പരമ്പരാഗതമായ ഇഷ്ട പ്രഭാത ഭക്ഷണം. കേരളീയരുടെ പൂർവികരുടെ ഭക്ഷണശീലത്തിന്റെയും, ആരോഗ്യത്തിന്റെയും ഭാഗമായിരുന്നു പഴങ്കഞ്ഞി. ഒരു യാത്രയ്ക്കിടെ കഴിച്ച പഴങ്കഞ്ഞിയുടെ രുചിയോർമ്മകൾ, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്ക് വെക്കുന്നു.
Continue Readingപൊന്മുടിയിലെ ആനകളും മീന്മുട്ടിയിലെ വെള്ളച്ചാട്ടവും – മഞ്ഞുമൂടിയ കുന്നുകൾ തേടിയുള്ള ഒരു യാത്രയുടെ വിശേഷങ്ങളാണ് ഇന്ന് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്ക് വെക്കുന്നത്.
Continue Readingപെൺപോരാളികൾ – ഉരുക്ക് പോലെ ഉറച്ച മനസ്സുള്ള പെൺജീവിതങ്ങൾ. മറ്റാർക്കും പകരം വെയ്ക്കാൻ കഴിയാത്ത ചില ജീവിത മുഹൂർത്തങ്ങളിലൂടെ, സ്ത്രീത്വം കടന്നുപോകുന്നതിന്റെ ഏതാനം ഫ്രെയിമുകൾ, സീമ സുരേഷ് വായനക്കാർക്കായി പങ്കുവെക്കുന്നു.
Continue Readingഅമ്മായിയമ്മ vs മരുമകൾ – ഇന്ന് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ, ലോക്ക്ഡൌണിലെ ഒരു ഇടിച്ചക്ക പാചകത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.
Continue Readingമണൽപ്പരപ്പിലെ മൺവീടുകൾ – യാത്രകളിൽ ചില മനുഷ്യരെ നമ്മൾ കാണുന്നതും അവരിൽ നിന്ന് അനുഭവിച്ചറിയുന്നതും ചില ഉൾക്കാഴ്ചകളായിരിക്കും. രാജസ്ഥാനിലെ ഡെസേർട് നാഷണൽ പാർക്കിലെ മണൽകാടുകളിൽ നിന്നുള്ള മനുഷ്യജീവിതങ്ങളുടെ കാഴ്ച.
Continue Readingഫുഡ് ആൻഡ് ട്രാവൽ ഒരുക്കുന്ന ചിക്കൻ ഒളിമ്പ്യാഡ് – കോഴി താരമായി വരുന്ന ഒരു കപ്പ ബിരിയാണിയുടെ കഥ.
Continue Readingഇന്ത്യയിലെ ചുരുക്കം വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാളായ സീമ സുരേഷ് തന്റെ വൈൽഡ് ലൈഫ് യാത്രകളിൽ പകർത്തിയ “മാതൃഭാവം” പ്രമേയമായ ഏതാനും ഫ്രെയിമുകൾ. അനിർവചനീയ അനുഭവമാണ് ഇതിലെ ഓരോ കാഴ്ച്ചയും.
Continue Readingകേരളത്തിലെ ഏറ്റവും നല്ല കള്ളുഷാപ്പുകളെക്കുറിച്ച് ചോദിച്ചാൽ തൃപ്പുണിത്തുറ അടുത്തുള്ള മുല്ലപ്പന്തൽ ഷാപ്പ് ആ ലിസ്റ്റിൽ മിക്കവാറും കാണും. ഫുഡ് ആൻഡ് ട്രാവൽ മുല്ലപ്പന്തലിലെ രുചിവൈവിധ്യങ്ങൾ വായനക്കാരുടെ മുന്നിലേക്കെത്തിക്കുന്നു.
Continue Reading