യു എ ഇ: ഏതാനം വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ജനുവരി 24 മുതൽ പുനരാരംഭിക്കും

യു എ ഇയിലെ ഏതാനം വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ഇന്ന് (2022 ജനുവരി 24, തിങ്കളാഴ്ച്ച) മുതൽ പുനരാരംഭിക്കുന്നതാണ്.

Continue Reading

യു എ ഇ: വിദൂര വിദ്യാഭ്യാസ രീതി ജനുവരി 21 വരെ തുടരാൻ തീരുമാനിച്ചതായി NCEMA

രാജ്യത്തെ വിദ്യാലയങ്ങളിലും, സർവ്വകലാശാലകളിലും 2022 ജനുവരി 21 വരെ വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

യു എ ഇ: രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും, അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി എമിറേറ്റ്സ് സ്കൂൾസ് ഫൗണ്ടേഷൻ അറിയിച്ചു.

Continue Reading

അബുദാബി: അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കാൻ തീരുമാനം

2021-2022 അധ്യയന വർഷത്തിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നതിനും, നേരിട്ടുള്ള പഠനരീതി പുനരാരംഭിക്കുന്നതിനുമുള്ള തീരുമാനത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി.

Continue Reading

ഷാർജ: പുതിയ അധ്യയന വർഷത്തിൽ സാധാരണ രീതിയിലുള്ള പഠനം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി SPEA

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ, സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പുതിയ അധ്യയന വർഷത്തിൽ, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള പഠനം പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

യു എ ഇ: അടുത്ത അധ്യയന വർഷത്തിൽ ദുബായിൽ പത്ത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുമെന്ന് KHDA

2021-22 അധ്യയന വർഷത്തിൽ എമിറേറ്റിൽ പത്ത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

യു എ ഇ: പന്ത്രണ്ടാം ഗ്രേഡ് പരീക്ഷകൾ സംബന്ധിച്ച് NCEMA മാനദണ്ഡങ്ങൾ പുറത്തിറക്കി

2021 ജൂണിൽ നടക്കുന്ന പന്ത്രണ്ടാം ഗ്രേഡ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഈദ് അവധിക്ക് ശേഷം വിദ്യാലയങ്ങളിൽ ക്‌ളാസുകൾ പുനരാരംഭിച്ചു

യു എ ഇയിലെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വിദ്യാലങ്ങളിൽ ഈദുൽ ഫിത്ർ അവധിക്ക് ശേഷം മെയ് 16, ഞായറാഴ്ച്ച മുതൽ അധ്യയനം പുനരാരംഭിച്ചു.

Continue Reading

ഷാർജ: റമദാനിലെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ക്രമീകരിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

യു എ ഇ: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പഠന രീതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വര്‍ഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പഠനരീതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading