അബുദാബി: 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന കാലത്തിൽ ആദ്യ രണ്ടാഴ്ച്ച വിദൂര പഠന സമ്പ്രദായം നടപ്പിലാക്കും

എമിറേറ്റിലെ വിദ്യാലയങ്ങളിൽ 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന കാലത്തിൽ ആദ്യ രണ്ടാഴ്ച്ച വിദൂര രീതിയിലുള്ള പഠനം നടപ്പിലാക്കുന്നതിന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അംഗീകാരം നൽകി.

Continue Reading

യു എ ഇ: വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ആലോചിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബറോടെ തുറക്കാനുള്ള സാധ്യത പരിശോധിക്കുന്നു

യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ച് വരികയാണ്.

Continue Reading

യു എ ഇ: പുതിയ അദ്ധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ ആരംഭിക്കും

യു എ ഇയിലെ വിദ്യാലയങ്ങളിലെ 2020-2021 അദ്ധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Continue Reading

യു എ ഇ: വിദൂരവിദ്യാഭ്യാസ സമ്പ്രദായം ഈ അധ്യായന വർഷം കഴിയുന്നത് വരെ തുടരാൻ തീരുമാനിച്ചു

കൊറോണാ വൈറസ് വ്യാപനത്തെത്തുടർന്ന് യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിദൂരവിദ്യാഭ്യാസ സമ്പ്രദായം ജൂണിൽ ഈ അധ്യായന വർഷം അവസാനിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19: ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ആരോഗ്യ പ്രതിരോധ നിർദ്ദേശം നൽകി

ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് കൊറോണാ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി(SPEA) നിർദ്ദേശങ്ങൾ നൽകി.

Continue Reading

ദുബായ് – സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത അധ്യായന വർഷത്തിൽ ഫീസ് നിരക്ക് ഉയർത്താനാവില്ല

ദുബായിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്തംബര് 2020 മുതൽ ആരംഭിക്കുന്ന അടുത്ത അധ്യായന വർഷത്തിൽ ഫീസ് നിരക്കുകൾ മാറ്റമില്ലാതെ തുടരും.

Continue Reading

ഗൃഹപാഠങ്ങൾ ഒഴിവാക്കുന്നു – പൊതുവിദ്യാലയങ്ങളിൽ മാറ്റങ്ങളുമായി യു എ ഇ വിദ്യാഭ്യാസ വകുപ്പ്

പ്രവർത്തി ദിനങ്ങളിലെ വിദ്യാർത്ഥികളുടെ സമയം ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കാൻ സഹായിക്കുന്ന മാറ്റങ്ങളുമായി യു എ യിലെ പൊതു വിദ്യാലയങ്ങൾ.

Continue Reading