ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ആരംഭിച്ചു

പന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 8-ന് ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

Continue Reading

മദ്ധ്യകാലഘട്ടങ്ങളിലെ അശ്വാരൂഢരായ ധീരയോദ്ധാക്കളുടെ ജീവിതം അടുത്തറിയാൻ ലൂവർ അബുദാബി അവസരമൊരുക്കുന്നു

മദ്ധ്യകാലഘട്ടങ്ങളിലെ ഇസ്ലാമിക, ക്രിസ്ത്യൻ സംസ്കാരങ്ങളിലെ ധീരോദാത്തതയുടെ ചിഹ്നങ്ങളായിരുന്നു അശ്വാരൂഢരായ വീരയോദ്ധാക്കൾ.

Continue Reading

ഗൾഫ് ഫുഡ് 2020 – ഇന്ത്യൻ പവിലിയൻ ഉദ്‌ഘാടനം ചെയ്തു

ഗൾഫ് ഫുഡ് മേളയിൽ ഇന്ത്യൻ പവലിയൻ ബഹുമാനപ്പെട്ട ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ വകുപ്പ് മന്ത്രി ശ്രിമതി. ഹർസിമ്രത് കൗർ ബാദൽ നിർവ്വഹിച്ചു.

Continue Reading

ഭക്ഷണ രീതികളിൽ പുനര്‍വിചിന്തനത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് ഗൾഫുഡ് 2020ക്ക് തുടക്കമായി

25-മത് ഗൾഫുഡ് പ്രദർശനത്തിന് ഫെബ്രുവരി 16-നു ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ (DWTC) തുടക്കമായി.

Continue Reading

വർണ്ണങ്ങൾ വാരിവിതറി ഷാർജ പട്ടണം – പത്താമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ നിന്നുള്ള ദൃശ്യങ്ങൾ

ഷാർജ മോസ്‌ക്, ഷാർജ സിറ്റി മുൻസിപ്പാലിറ്റി, മസ്ജിദ് അൽ നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ വർണ്ണക്കാഴ്ചകൾ വായനക്കാർക്കായി ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നു.

Continue Reading

ഇന്ത്യാ ഫെസ്റ്റ് 2020-ൽ നിന്നുള്ള ചില ദൃശ്യങ്ങൾ

ഇന്ത്യാ ഫെസ്റ്റ് വേദിയായ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നിന്നുള്ള ഫെബ്രുവരി 7-ലെ ചില ദൃശ്യങ്ങൾ.

Continue Reading

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഇന്ത്യാ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യാ ഫെസ്റ്റിന് ഫെബ്രുവരി 6-നു വർണ്ണാഭമായ തുടക്കം.

Continue Reading