യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

യുഎഇയിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കൽ ഒഴിവുകൾ

ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എംബിബിഎസ് ഡോക്ടർമാരെയും ബി.എസ്‌സി നഴ്‌സുമാരെയും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻമാരെയും തിരഞ്ഞെടുക്കുന്നു (പുരുഷൻമാർ മാത്രം).

Continue Reading

യു.എ.ഇയിലേക്ക് നഴ്‌സുമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു.

Continue Reading

വനിത നഴ്‌സുമാർക്ക് ദുബായിലെ ഹോംഹെൽത്ത് കെയർ മേഖലയിൽ അവസരം

ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിൽ ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും.

Continue Reading

നോർക്ക റൂട്ട്സ് മുഖേന ടെക്നീഷ്യൻമാർക്ക് യു എ ഇ യിൽ അവസരം

യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയി ലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യൻമാരെ തിരഞ്ഞെടുക്കും.

Continue Reading

ഒഡെപെക്ക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നിയമനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന വിവിധ രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി തിരുവനന്തപുരം വഴുതക്കാടുള്ള ഒഡെപെക്ക് ഓഫീസില്‍ അഭിമുഖം നടത്തും.

Continue Reading