യു എ ഇ: സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

പൊതുഇടങ്ങളിലും മറ്റും സ്ത്രീകളെ അധിക്ഷേപിക്കുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും, അവ ഉപയോഗിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഏതാനം വാണിജ്യ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള സംവിധാനങ്ങളിൽ രജിസ്‌ട്രേഷൻ നിർബന്ധം

രാജ്യത്തെ ഏതാനം പ്രവർത്തനമേഖലകളിലുള്ള വാണിജ്യ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള സംവിധാനങ്ങളിൽ 2021 മാർച്ച് 31-ന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി (MoE) അറിയിച്ചു.

Continue Reading

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി; 400 ദിർഹം പിഴ ചുമത്തും

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ചെറുപ്പക്കാരെ അപരാധികളും, കുറ്റവാളികളുമാകാൻ പ്രേരിപ്പിക്കുന്നവർക്കുള്ള ശിക്ഷകളെക്കുറിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

ചെറുപ്പക്കാരെ, പ്രത്യേകിച്ച് പതിനഞ്ച് വയസ്സിൽ താഴെ പ്രായവുമുള്ളവരെ, കുറ്റകൃത്യങ്ങൾ ചെയ്യാനും, വീടുവിട്ടിറങ്ങാനും, ഉത്തരവാദിത്വമില്ലാതെ അലഞ്ഞുനടക്കുന്നവരാക്കി മാറ്റുന്നതിനും പ്രേരിപ്പിക്കുകയും, സഹായങ്ങൾ നൽകുകയും ചെയ്യുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കുട്ടികളെ അവഗണിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

കുട്ടികളെ അവഗണിക്കുന്ന രക്ഷകർത്താക്കളെ നിയമപ്രകാരം ശിക്ഷിക്കാനാവുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Continue Reading

സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും, കൈയ്യേറ്റം ചെയ്യുന്നതും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ സന്ദേശങ്ങൾ പങ്ക് വെക്കുന്നവർക്ക് മുന്നറിയിപ്പ്

സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ന്യായാധിപന്മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാം

നീതിന്യായ വ്യവസ്ഥയെയും, ന്യായാധിപരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി തെറ്റായതോ, വ്യാജമായതോ ആയ വിവരങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ.

Continue Reading