യു എ ഇ: COVID-19 സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നിയമനടപടികൾ

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

യു എ ഇ: പകർച്ചവ്യാധി സംബന്ധമായ വ്യാജ സന്ദേശങ്ങൾക്ക് 20000 ദിർഹം പിഴ ചുമത്തും

പകർച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാൻ ഏപ്രിൽ 18, ശനിയാഴ്ച്ച യു എ ഇ കാബിനറ്റ് തലത്തിൽ ധാരണയായി.

Continue Reading

50,000 കോടിയുടെ മേൽ കുടിശ്ശിക – വീഴ്‌ചക്കാർക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾക്കൊരുങ്ങി യു എ ഇയിലെ ബാങ്കുകൾ

യു എ ഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിലെ ജില്ലാ കോടതികൾ വഴി നടപ്പിലാക്കാം എന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തെതുടർന്ന് ഒമ്പതോളം എമിറാത്തി ബാങ്കുകളാണ് തിരിച്ചടവുകളിൽ ഭീമമായ കുടിശ്ശിക വരുത്തി ഇന്ത്യയിലേക്ക് കടന്നവർക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾക്കൊരുങ്ങുന്നത്.

Continue Reading

യു എ ഇ യിൽ പാർട്ട് ടൈം ആയി ജോലിയെടുക്കുന്നതിൻറെ നിയമസാധുത.

യു എ ഇ തൊഴിൽ നിയമപ്രകാരം ഒരു ജോലിയിലിരിക്കെ മറ്റൊരു തൊഴിലിൽ ഏർപ്പെടുന്നത് 50000 ദിർഹം വരെ പിഴ ചുമത്താവുന്ന ഒരു കുറ്റമായാണ് കാണുന്നത്. എന്നാൽ 2010 മുതൽ യു എ ഇ ലേബർ നിയമം അനുസരിച്ച പാർട്ട് ടൈം ജോലിയുടെ ഒരു വ്യവസ്ഥ രൂപീകൃതമായിട്ടുണ്ട്.

Continue Reading