റാസ് അൽ ഖൈമ: വാഹന പിഴതുകകളിൽ 50 ശതമാനം ഇളവ് നേടാൻ അവസരം

സെപ്റ്റംബർ 1 മുതൽ, എമിറേറ്റിലെ വാഹന പിഴതുകകളിൽ 50% ഇളവ് നേടാനുള്ള അവസരം നൽകുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

കൊറോണാ ബാധിതരെ അപകീര്‍ത്തിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി അജ്‌മാൻ പോലീസ്

COVID-19 രോഗം ബാധിച്ചവർക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അജ്‌മാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായിലെ ഇന്ത്യൻ സമൂഹത്തിനായി സുരക്ഷാ അവബോധത്തിന്റെ പരിശീലനക്കളരിയൊരുക്കി

വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധമൊരുക്കുന്നതിനായി ദുബായ് പോലീസ് ഇന്ത്യൻ സമൂഹത്തിനായി പ്രത്യേക സുരക്ഷാ പരിശീലനക്കളരിയൊരുക്കി.

Continue Reading

“സ്കൾ ബ്രേക്കർ ചലഞ്ച്” – വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്

ഓൺലൈനിലൂടെ പടർന്ന് പിടിക്കുന്ന അത്യന്തം അപകടകരമായ “സ്കൾ ബ്രേക്കർ ചലഞ്ച്” എന്ന ഗെയിമിങ്ങ് ചലഞ്ചുകളിലെ പതിയിരിക്കുന്ന ആപത്തുകളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണത്തിനായി ദുബായ് പോലീസ്.

Continue Reading

പൊതുജനങ്ങൾക്ക് ഇരുപത്തിനാലു മണിക്കൂറും സേവനം നൽകാൻ ഷാർജ പോലീസിന്റെ വാട്സ്ആപ് നമ്പർ

പൊതുജനങ്ങൾക്ക് പോലീസിന്റെ സുരക്ഷാ സേവനം 24 മണിക്കൂറും ലഭ്യമാകുന്നതിന്റെ ഭാഗമായി ഷാർജാ പോലീസ് ഇനി മുതൽ വാട്സാപ്പിലും.

Continue Reading