യു എ ഇ: പുതിയ അദ്ധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ ആരംഭിക്കും

യു എ ഇയിലെ വിദ്യാലയങ്ങളിലെ 2020-2021 അദ്ധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Continue Reading

യു എ ഇ: റമദാനിൽ ക്ലാസ്സ് സമയങ്ങളിൽ മാറ്റം

റമദാൻ മാസത്തിൽ ക്ലാസ്സുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

യു എ ഇ: വിദൂരവിദ്യാഭ്യാസ സമ്പ്രദായം ഈ അധ്യായന വർഷം കഴിയുന്നത് വരെ തുടരാൻ തീരുമാനിച്ചു

കൊറോണാ വൈറസ് വ്യാപനത്തെത്തുടർന്ന് യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിദൂരവിദ്യാഭ്യാസ സമ്പ്രദായം ജൂണിൽ ഈ അധ്യായന വർഷം അവസാനിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19: സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി വിലയിരുത്തി

നിലവിൽ അവധിയിലുള്ള യു എ ഇയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള തീവ്ര ശുചീകരണ പരിപാടികളും അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Continue Reading

യു എ ഇ: വിദ്യാലയങ്ങൾക്കുള്ള നാലാഴ്ച്ചത്തെ അവധി നാളെ മുതൽ; വിദേശയാത്രകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് രോഗപരിശോധന നിർബന്ധം

യു എ ഇയിൽ മാർച്ച് 8 മുതൽ നാലാഴ്ച്ചത്തേയ്ക്ക് ആരംഭിക്കുന്ന വിദ്യാലയങ്ങൾക്കുള്ള അവധിയ്ക്ക് ശേഷം തിരികെയെത്തുന്ന വിദ്യാർത്ഥികളെയും, സ്‌കൂൾ ജീവനക്കാരെയും സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കും.

Continue Reading

യു എ ഇ: CBSE, ICSE പരീക്ഷകൾക്ക് നിലവിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഇന്ത്യൻ പാഠ്യപദ്ധതി പ്രകാരമുള്ള (CBSE, Kerala, ICSE) പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്താമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയങ്ങൾക്ക് അറിയിപ്പ് നൽകി.

Continue Reading

യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 8 മുതൽ നാലാഴ്ച്ച അവധി

കൊറോണാ വൈറസ് ബാധ പടരാതിരിക്കാനുള്ള മുന്‍കരുതലായുള്ള നടപടികളുടെ ഭാഗമായി യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 8, ഞായറാഴ്ച്ച മുതൽ 4 ആഴ്ചത്തേയ്ക്ക് അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading