അബുദാബി ടോൾ – രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് മൂന്ന് മാസം അധികസമയം അനുവദിച്ചു
ടോൾ സിസ്റ്റത്തിൽ രെജിസ്റ്റർ ചെയ്യാൻ ഇതുവരെ കഴിയാത്ത മറ്റു എമിറേറ്റുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നടപടികൾ പിഴകൂടാതെ പൂർത്തിയാക്കാൻ 3 മാസം അധികസമയം അനുവദിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.
Continue Reading