ഉം അൽ കുവൈൻ: ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ്

എമിറേറ്റിലെ ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഉം അൽ കുവൈൻ പോലീസ് സ്ഥിരീകരിച്ചു.

Continue Reading

ഉം അൽ കുവൈൻ: പൊതു മേഖലയിലെ ഈദുൽ ഫിത്ർ അവധി ഏപ്രിൽ 30 മുതൽ ആരംഭിക്കും

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ സർക്കാർ മീഡിയ വിഭാഗം അറിയിപ്പ് നൽകി.

Continue Reading

ഉം അൽ കുവൈൻ: പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഉം അൽ കുവൈൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഉം അൽ കുവൈൻ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: ഷാർജ, ഉം അൽ കുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഷാർജ, ഉം അൽ കുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് PCR പരിശോധന നടത്തുന്നതിനായുള്ള കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് COVID-19 PCR പരിശോധന നടത്തുന്നതിനായുള്ള ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഉം അൽ കുവൈൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: റമദാൻ പ്രമാണിച്ച് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ്

എമിറേറ്റിൽ ഈ വർഷത്തെ റമദാൻ വേളയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഉം അൽ കുവൈൻ: മുഴുവൻ വിദ്യാലയങ്ങളിലും 100% ഓൺലൈൻ പഠനം നടപ്പിലാക്കാൻ തീരുമാനം

എമിറേറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവും, ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: പൊതു ബീച്ചുകൾ അടച്ചിടാൻ തീരുമാനം

COVID-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകളും അടച്ചിടുന്നതിനു ഉം അൽ കുവൈൻ എക്സിക്യൂട്ടീവ് കൌൺസിൽ തീരുമാനിച്ചു.

Continue Reading