ഉം അൽ കുവൈൻ: മുഴുവൻ വിദ്യാലയങ്ങളിലും 100% ഓൺലൈൻ പഠനം നടപ്പിലാക്കാൻ തീരുമാനം

എമിറേറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവും, ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: പൊതു ബീച്ചുകൾ അടച്ചിടാൻ തീരുമാനം

COVID-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകളും അടച്ചിടുന്നതിനു ഉം അൽ കുവൈൻ എക്സിക്യൂട്ടീവ് കൌൺസിൽ തീരുമാനിച്ചു.

Continue Reading

ഉം അൽ കുവൈൻ: വാണിജ്യ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചു

ഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ട് യു എ ഇ സുപ്രീം കൗൺസിൽ അംഗവും, ഉം അൽ കുവൈൻ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉത്തരവിറക്കി.

Continue Reading

ഉം അൽ കുവൈൻ: ഉപാധികളോടെ വാണിജ്യ കേന്ദ്രങ്ങൾക്ക് തുറക്കാൻ അനുമതി

ഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ തുറന്ന് പ്രവർത്തിക്കുന്നതിന് എക്സിക്യൂട്ടീവ് കൗൺസിൽ അനുമതി നൽകി.

Continue Reading