സൗദി: റമദാനിൽ പ്രതിദിനം 50000 ഉംറ തീർത്ഥാടകർക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കും

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന പ്രതിദിന തീർത്ഥാടകരുടെയും, വിശ്വാസികളുടെയും എണ്ണം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഉംറ തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കുന്നു

ഈ വർഷത്തെ റമദാൻ വേളയിൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള തീർത്ഥാടകർക്ക് മാത്രമാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചു

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചു.

Continue Reading

സൗദി: നിയമാനുസൃതമല്ലാത്ത ഉംറ പെർമിറ്റുകൾ സംബന്ധിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഉംറ തീർത്ഥാടനത്തിനായി നിയമാനുസൃതമല്ലാത്ത പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഈ വർഷത്തെ റമദാനിൽ ഉംറ അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമല്ലെന്ന് മന്ത്രാലയം

ഈ വർഷത്തെ റമദാൻ വേളയിൽ ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: മക്കയിലും, മദീനയിലും റമദാനിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അറിയിപ്പ്

റമദാനിൽ മക്കയിലും, മദീനയിലും നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ പ്രസിഡൻസി തലവൻ ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിപ്പ് നൽകി.

Continue Reading

സൗദി: ഒരു വ്യക്തിക്ക് അനുവദിച്ച ഉംറ പെർമിറ്റുകൾ മറ്റൊരാൾ ഉപയോഗിക്കുന്നതിനെതിരെ ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഒരു വ്യക്തിക്ക് അനുവദിക്കപ്പെട്ട ഉംറ പെർമിറ്റുകൾ മറ്റൊരാൾ ഉംറ അനുഷ്ഠിക്കുന്നതിനായി ഉപയോഗിക്കുന്നതിനെതിരെ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഉംറ തീർത്ഥാടകരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ നിർദ്ദേശം

ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സലേഹ് ബെന്തൻ നിർദ്ദേശിച്ചു.

Continue Reading

വ്യാജ ഉംറ പെർമിറ്റുകളെ കുറിച്ച് സൗദി ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി

തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനായി അനുവാദം ലഭിക്കുന്നതിനുള്ള ഉംറ പെർമിറ്റിന്റെ വ്യാജ പതിപ്പുകൾ സൗദി ഹജ്ജ് മന്ത്രാലയം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനത്തിനായി രണ്ട് ദശലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്‌തു

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ച്ച വരെ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ് ഉംറ വകുപ്പ് അറിയിച്ചു.

Continue Reading