ബഹ്‌റൈൻ: കോവാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി

രാജ്യത്ത് കോവാക്സിൻ COVID-19 വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അനുമതി നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: സായിദ് സ്പോർട്സ് സിറ്റിയിലെ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം നിർത്തലാക്കിയതായി SEHA

അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഒമാൻ: ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനായി ഫൈസർ ബയോഎൻടെക് COVID-19 വാക്സിനാണ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ള വിഭാഗങ്ങൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിനാണ് നൽകുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

യു എ ഇ: ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോട് NCEMA ആഹ്വാനം ചെയ്തു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ളവർ എത്രയും വേഗം ഇത് സ്വീകരിക്കാൻ യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: വിദേശത്ത് നിന്ന് സ്വീകരിച്ച COVID-19 വാക്സിനേഷൻ വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം

വിദേശ രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിത്തുടങ്ങിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച അറിയിപ്പ്; OCEC-യിലെ കേന്ദ്രം നിർത്തലാക്കും

COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) പ്രവർത്തിച്ചിരുന്ന വാക്സിനേഷൻ കേന്ദ്രം 2021 നവംബർ 7, ഞായറാഴ്ച്ച മുതൽ നിർത്തലാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത് രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം 70 ശതമാനത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് രണ്ട് ഡോസ് വാക്സിനെടുത്ത് കൊറോണ വൈറസിനെതിരായ രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം 70 ശതമാനത്തിലെത്തിയതായി സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അൽ ജലജെൽ പ്രഖ്യാപിച്ചു.

Continue Reading

സൗദി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (FDA) ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

ബഹ്‌റൈൻ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading