അബുദാബി: ഇൻഫ്ലുവെൻസ വാക്സിൻ നൽകുന്നതിനായി ഏതാനം ഫാർമസികളെ ചുമതലപ്പെടുത്തിയതായി DoH

ഇൻഫ്ലുവെൻസ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള വിഭാഗങ്ങൾക്ക് അത് നൽകുന്നതിനായി എമിറേറ്റിലെ ഏതാനം ഫാർമസികളെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പുതിയ ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

പുതിയതായി വികസിപ്പിച്ചെടുത്തിട്ടുള്ള ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ 2022 നവംബർ 29 മുതൽ രാജ്യത്ത് ലഭ്യമാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: അജ്‌മാനിലെ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം നിർത്തലാക്കാൻ തീരുമാനം

അജ്‌മാനിലെ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഒക്ടോബർ 16 മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഖത്തർ: ലോകകപ്പിനെത്തുന്ന സന്ദർശകർ COVID-19, ഇൻഫ്ലുവൻസ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് കാണുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർ COVID-19, ഇൻഫ്ലുവൻസ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

ദുബായ്: ഔദ് മേത്ത COVID-19 വാക്സിനേഷൻ കേന്ദ്രം അടച്ചതായി DHA

ഔദ് മേത്ത COVID-19 വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ജാബർ ബ്രിഡ്ജ് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ ഓഗസ്റ്റ് 18 മുതൽ നിർത്തലാക്കും

ജാബർ ബ്രിഡ്ജ് COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ 2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച മുതൽ നിർത്തലാക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

അബുദാബി: COVID-19 വാക്സിൻ, PCR ടെസ്റ്റ് സേവനങ്ങൾ ഫാർമസികളിൽ നിന്ന് നൽകാൻ തീരുമാനം

എമിറേറ്റിലെ ഫാർമസികളിൽ നിന്ന് COVID-19 വാക്സിൻ, PCR പരിശോധനാ സേവനങ്ങൾ എന്നിവ ലഭ്യമാക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.

Continue Reading

അബുദാബി: അൽ ഷംഖയിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രം ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കുമെന്ന് SEHA

എമിറേറ്റിലെ അൽ ഷംഖയിൽ പ്രവർത്തിച്ച് വരുന്ന COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രം 2022 ഓഗസ്റ്റ് 1 മുതൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിന്റെ നാലാം ഡോസ് നൽകാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന

രാജ്യത്തെ ജനങ്ങൾക്കിടയിൽ COVID-19 വാക്സിന്റെ നാലാം ഡോസ് കുത്തിവെപ്പ് നൽകുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന.

Continue Reading