സൗദി: വാക്സിനെടുക്കാത്തവരിൽ COVID-19 രോഗവ്യാപനം തീവ്രമാകുന്നതായി ആരോഗ്യ മന്ത്രാലയം
രാജ്യത്തെ വാക്സിനെടുക്കാത്തവരിൽ COVID-19 രോഗവ്യാപനം തീവ്രമാകുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ വാക്സിനെടുക്കാത്തവരിൽ COVID-19 രോഗവ്യാപനം തീവ്രമാകുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികളും 2021 ഓഗസ്റ്റ് 8-ന് മുൻപായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
Continue Readingരാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ളവർക്ക്, പൊതു ഇടങ്ങൾ സന്ദർശിക്കുന്നതിനും, വിദേശയാത്രകൾക്കും, ഇത് സംബന്ധിച്ച സ്റ്റാറ്റസ് തെളിയിക്കുന്നതിനായി തവക്കൽന (Tawakkalna) ആപ്പ് ഉപയോഗിക്കാമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് 3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകിത്തുടങ്ങിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ സ്വീകരിച്ചവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികളുടെ ഭാഗമായി സ്പുട്നിക് V COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവരുടെ രണ്ടാം ഡോസ് ഇടവേള നീട്ടിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് ഇപ്പോൾ സിനോഫാം COVID-19 വാക്സിൻ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingരാജ്യത്തെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവരിൽ സിനോഫാം COVID-19 വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) അനുമതി നൽകി.
Continue Readingദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾക്ക് 2021 ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിൽ തുടക്കം കുറിച്ചു.
Continue ReadingCOVID-19 വാക്സിൻ കുത്തിവെപ്പെടുക്കാത്തവർക്ക് രാജ്യത്തെ പൊതു ഇടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading