ഒമാൻ: വിപുലീകരിച്ച സമൂഹ വാക്സിനേഷൻ യത്നം ആരംഭിച്ചു; രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി

രാജ്യത്തെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയ്ക്ക് 2021 ജൂൺ 6 മുതൽ ഒമാനിൽ തുടക്കമായി.

Continue Reading

സൗദി: അഞ്ച് വിഭാഗങ്ങളിലുള്ളവർക്ക് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ അഞ്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് കാലതാമസം കൂടാതെ രണ്ടാം ഡോസ് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് ജൂൺ 6 മുതൽ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സിനോവാക് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി WHO

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോവാക് നിർമ്മിക്കുന്ന സിനോവാക്-കൊറോണവാക് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

Continue Reading

ഒമാൻ: ദേശീയ വാക്സിനേഷൻ പദ്ധതി വിപുലീകരിക്കുന്നു; 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ 2021 ജൂൺ മാസത്തിൽ കൂടുതൽ വിപുലീകരിക്കുമെന്നും, ഇതിന്റെ ഭാഗമായി വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകി തുടങ്ങിയതായി DHA

പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകി തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

സൗദി: രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്ത യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി GACA

വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഷെയ്ഖ് ജാബിർ പാലത്തിലെ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു

കുവൈറ്റിലെ ഷെയ്ഖ് ജാബിർ അൽ അഹ്‌മദ്‌ അൽ സബാഹ് ക്രോസ്സ് വേയിലെ സൗത്ത് ഐലൻഡിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: COVID-19 വാക്സിൻ ബുക്ക് ചെയ്യുന്നതിനായി വാട്സാപ്പ് സംവിധാനമൊരുക്കി DHA

തങ്ങളുടെ കീഴിലുള്ള ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

അബുദാബി: ഫൈസർ, സിനോഫാം COVID-19 വാക്സിനുകളുടെ എല്ലാ ഡോസുകളും നിലവിൽ ലഭ്യമാണെന്ന് SEHA അറിയിച്ചു

യു എ ഇ നിവാസികൾക്കായി തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക്, സിനോഫാം CNBG COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും നിലവിൽ ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading