സൗദി: 40 ശതമാനം പേർ ഏറ്റവും കുറഞ്ഞത്‌ ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നാല്പത് ശതമാനം പേർ ഏറ്റവും കുറഞ്ഞത്‌ ഒരു ഡോസ് വാക്സിൻ കുത്തിവെപ്പെങ്കിലും പൂർത്തിയാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച ശേഷം രോഗബാധിതരാക്കുന്നവർക്കുള്ള അറിയിപ്പ്

ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം കൊറോണാ വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി: സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകുമെന്ന് DoH

രണ്ട് ഡോസ് സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

അബുദാബി: നൂറിലധികം കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ COVID-19 വാക്സിൻ ലഭ്യമാണെന്ന് DoH; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല

എമിറേറ്റിലെ നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

സൗദി: 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ ഇപ്പോൾ ലഭ്യമാണ്

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് മുൻഗണന പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമാണെന്ന് NCEMA

COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണന 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കൊറോണ വൈറസ് രോഗബാധമൂലം മറ്റു ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാൻ സാധ്യതയുള്ളവർക്കുമായിരിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നഷ്ടമായവർക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, വിവിധ കാരണങ്ങളാൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കാൻ സാധിക്കാതിരുന്ന പ്രവാസികൾക്കും, പൗരന്മാർക്കും, ഈ കുത്തിവെപ്പുകൾ നൽകുന്നതിനായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ നിശ്ചയിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രവാസികളോടും, പൗരന്മാരോടും COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്തെ മുഴുവൻ പ്രവാസികളോടും, പൗരന്മാരോടും COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ നടപടികൾ മെയ് 26 മുതൽ

രാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ 2021 മെയ് 26 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ സംയുക്തമായി അറിയിച്ചു.

Continue Reading

സൗദി: COVID-19 വാക്സിൻ രണ്ടാം ഡോസ് ഒഴിവാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് ഒഴിവാക്കാൻ തീരുമാനിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading