സൗദി: റമദാൻ മാസത്തിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

റമദാൻ മാസത്തിൽ രാജ്യത്തെ പ്രധാന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ യത്നം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം; ജൂൺ മാസത്തോടെ ഒരു ദശലക്ഷം ഡോസ് വാക്സിൻ രാജ്യത്തെത്തും

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

മസ്‌കറ്റിലെ നാല് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: PCR പരിശോധനാ കേന്ദ്രങ്ങളുടെയും, വാക്സിനേഷൻ കേന്ദ്രങ്ങളുടെയും റമദാനിലെ പ്രവർത്തന സമയക്രമം

രാജ്യത്തെ PCR പരിശോധനാ കേന്ദ്രങ്ങളുടെയും, COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെയും റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

രാജ്യത്തെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തനസമയം സംബന്ധിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പിനുള്ള ബുക്കിംഗ് നീട്ടിവെക്കാൻ തീരുമാനം

രാജ്യത്തെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾക്കായി അനുവദിച്ചിട്ടുള്ള മുൻ‌കൂർ അനുമതികളുടെ തീയ്യതി നീട്ടിവെക്കാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: 75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മുൻ‌കൂർ അനുമതികൾ കൂടാതെ COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രലയം അറിയിച്ചു

രാജ്യത്തെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മുൻ‌കൂർ ബുക്കിങ്ങുകൾ കൂടാതെ COVID-19 വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിന് ഹെൽത്ത് കാർഡ് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനായി നിലവിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ രണ്ടാം ബാച്ച് രാജ്യത്തെത്തി

ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ രണ്ടാം ബാച്ച് ഏപ്രിൽ 3-ന് കുവൈറ്റിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഒമാൻ: ഏപ്രിൽ 4 മുതൽ മുൻഗണനാ വിഭാഗങ്ങൾക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിനായുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading