ഖത്തർ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഒഴിവാക്കുമെന്ന് MoPH
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രാജ്യത്തെ ക്വാറന്റീൻ നിർദ്ദേശങ്ങൾ ഒഴിവാക്കി നൽകുമെന്ന് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രാജ്യത്തെ ക്വാറന്റീൻ നിർദ്ദേശങ്ങൾ ഒഴിവാക്കി നൽകുമെന്ന് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.
Continue Readingരാജ്യത്ത് ഓക്സ്ഫോർഡ് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനും, ഉപയോഗിക്കുന്നതിനും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗിക അനുമതി നൽകി.
Continue Readingഅബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ യു എ ഇയിലുടനീളം ആരംഭിച്ചിട്ടുള്ള മുഴുവൻ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളും വാരാന്ത്യങ്ങളിൽ പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ രണ്ടാം ഘട്ട COVID-19 വാക്സിനേഷൻ നടപടികൾ ഫെബ്രുവരി 18, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പ്രായമായവരോടും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവരോടും, അമിതവണ്ണമുള്ളവരോടും COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingഫൈസർ ബയോഎൻടെക് COVID-19 വാക്സിനിന്റെ പുതിയ ബാച്ച് എമിറേറ്റിലെത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingപൊതുജനങ്ങൾക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്നു കൊണ്ട് തന്നെ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള സേവനങ്ങൾ നൽകുന്ന ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ (MBZ City) പ്രവർത്തനമാരംഭിച്ചു.
Continue Readingരാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി എത്രയും പെട്ടന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ 60 വയസ്സ് കഴിഞ്ഞ പൗരന്മാരോടും, പ്രവാസികളോടും ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ആദ്യ ഡോസ് ഫൈസർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ 2021 ഫെബ്രുവരി 14, ഞായറാഴ്ച്ച മുതൽ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് V (Sputnik V) കുത്തിവെപ്പ് സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക്, ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading