COVID-19 വാക്സിൻ സ്വീകരിക്കുന്നവർക്ക് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്സിനുകൾ സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ മുഖവിലക്കെടുക്കരുതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി

മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് ഖത്തർ അനുമതി നൽകി.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ ലഭിക്കുന്നതിനുള്ള പ്രവാസികളുടെ പ്രായപരിധി 50 വയസ്സാക്കി കുറച്ചു

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി പ്രവാസികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 60-ൽ നിന്ന് 50 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: 24 മണിക്കൂറിനിടയിൽ രണ്ടായിരത്തിൽ പരം ആളുകൾക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകി

24 മണിക്കൂറിനിടയിൽ 2101 പേർക്ക് ആദ്യ ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു

ഒമാനിലെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഫെബ്രുവരി 7, ഞായറാഴ്ച്ച മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: അടുത്ത 6 ആഴ്ച്ചത്തേക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് പ്രായമായവർക്കും, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കുമായി പരിമിതപ്പെടുത്തുന്നു

ഫെബ്രുവരി 7 മുതൽ 6 ആഴ്ച്ചത്തേക്ക് അബുദാബിയിലും, മറ്റു എമിറേറ്റുകളിലും പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള വാക്സിൻ കുത്തിവെപ്പ് സേവനങ്ങൾ പ്രായമായവർക്കും, മറ്റു മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ താത്കാലികമായി പ്രായമായവർക്ക് മാത്രമാക്കി ചുരുക്കിയതായി മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ താത്കാലികമായി പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാനിൽ ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പ്

രാജ്യത്തെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി, ഒമാനിൽ 2021 ഫെബ്രുവരി 7 മുതൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യ വകുപ്പുകൾ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ നൽകിത്തുടങ്ങും

ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടം ഫെബ്രുവരി 7 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ആസ്ട്രസെനേക്കാ COVID-19 വാക്സിന് ദുബായ് അംഗീകാരം നൽകി; ആദ്യ ബാച്ച് വാക്സിൻ ഇന്ത്യയിൽ നിന്ന് ദുബായിലെത്തി

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ എമിറേറ്റിലെത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading