ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം ഡോസ് COVID-19 വാക്സിൻ ഒമാനിലെത്തി
ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തി.
Continue Readingഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് – ആസ്ട്രസെനേക്ക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ബഹ്‌റൈനിലെത്തി.
Continue Readingരാജ്യത്തെ മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകുന്നതിനാണ് യു എ ഇ ലക്ഷ്യമിടുന്നതെന്ന് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.
Continue Readingയു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുത്ത് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ ആഹ്വാനം ചെയ്തു.
Continue Readingആസ്ട്രസെനേക്കാ COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കാത്ത സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ള PCR പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിൽ ഫൈസർ COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പിന് മുൻകൂർ അനുവാദം ലഭിച്ചവരുടെ ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingറഷ്യൻ നിർമ്മിത COVID-19 വാക്സിനായ സ്പുട്നിക് V-ന് (Sputnik V) രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇതുവരെ 2 ദശലക്ഷത്തിൽ പരം ഡോസ് വാക്സിൻ നൽകിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ (MoHAP) അറിയിച്ചു.
Continue Reading