സൗദി: ഉംറ തീർത്ഥാടകരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ നിർദ്ദേശം

ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സലേഹ് ബെന്തൻ നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 10000 കടന്നു

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിൽ ഇതുവരെ പതിനായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: COVID-19 വാക്സിൻ ലഭ്യമായ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

രാജ്യത്തുടനീളം COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക യു എ ഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഖത്തർ: മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കും

ഖത്തറിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: സൗജന്യ COVID-19 വാക്സിൻ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ COVID-19 വാക്‌സിനേഷൻ പ്രചാരണ പരിപാടികൾക്ക് എമിറേറ്റിൽ തുടക്കമായി.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിലെ പ്രായപരിധി 65 വയസ്സാക്കി കുറച്ചു

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70-ൽ നിന്ന് 65 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തറിലെ COVID-19 വാക്സിനേഷൻ യത്നത്തിന് മികച്ച ജനപങ്കാളിത്തം ലഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ യത്നത്തോട് പൊതുജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയത്ത് വ്യക്തമാക്കി.

Continue Reading

ഒമാൻ: വാക്സിൻ സംബന്ധമായ കിംവദന്തികൾ വിശ്വസിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഒമാനിൽ ഡിസംബർ 27 മുതൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ച ആരിലും ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ ലഭിക്കുന്നതിനായി BeAware ആപ്പിലൂടെ റെജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം

COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകുന്നതിന് BeAware ആപ്പിലൂടെ റെജിസ്ട്രേഷൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: അഞ്ച് ലക്ഷത്തിലധികം ഡോസ് വാക്സിൻ രാജ്യത്തെത്തി; 3 ആഴ്ച്ചയ്ക്കകം രാജ്യത്താകമാനം വാക്സിൻ ലഭ്യമാകും

ഏതാണ്ട് അര ദശലക്ഷത്തിലധികം ഡോസ് ഫൈസർ COVID-19 വാക്സിൻ രാജ്യത്തെത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading