സൗദി: ജിദ്ദയിൽ COVID-19 വാക്സിൻ കേന്ദ്രം തുറന്നു; പ്രതിദിനം 10000 പേർക്ക് കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ നൽകുന്നതിനായുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രം സൗദി അറേബ്യയിലെ ജിദ്ദയിൽ ഡിസംബർ 24 മുതൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ലഭിക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

ജനങ്ങൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ കൂടാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്ന തരത്തിലുള്ള സേവനം റദ്ദാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഫൈസർ COVID-19 വാക്സിൻ ആദ്യ ബാച്ച് ഒമാനിലെത്തി; വാക്സിനേഷൻ യത്നം ഡിസംബർ 27 മുതൽ ആരംഭിക്കും

രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ആദ്യ ബാച്ച് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: COVID-19 വാക്സിൻ രജിസ്‌ട്രേഷൻ അഞ്ച് ലക്ഷം കടന്നു

സൗദിയിൽ ഇതുവരെ അഞ്ച് ലക്ഷത്തിൽ പരം ആളുകൾ COVID-19 വാക്സിൻ സൗജന്യമായി സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ഫൈസർ COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷനിൽ എങ്ങിനെ പങ്കെടുക്കാം?

COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫൈസർ, ബയോ എൻ ടെക് വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികൾ ഡിസംബർ 23, ബുധനാഴ്ച്ച മുതൽ ദുബായിൽ ആരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: ഡിസംബർ 25 മുതൽ COVID-19 വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകും; ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ല

കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹമുള്ളവർക്ക്, ഡിസംബർ 25, വെള്ളിയാഴ്ച്ച മുതൽ വാക്സിനേഷനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19 വാക്സിനേഷന്റെ ഭാഗമായി ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ഡിസംബർ 17 മുതൽ സൗദിയിൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷന്റെ ഭാഗമായി ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരെല്ലാം ആരോഗ്യവാന്മാരായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ആദ്യ ബാച്ച് ഫൈസർ COVID-19 വാക്സിൻ ദുബായിലെത്തി; ഡിസംബർ 23 മുതൽ എമിറേറ്റിൽ ഫൈസർ വാക്സിൻ നൽകിത്തുടങ്ങും

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 23-നു പുലർച്ചെ എമിറേറ്റിലെത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: ഫൈസർ COVID-19 വാക്സിനു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ തീരുമാനം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിനായി, ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading