ആദ്യ ബാച്ച് COVID-19 വാക്സിൻ ഖത്തറിലെത്തി; വാക്സിനേഷൻ നടപടികൾ ഡിസംബർ 23 മുതൽ ആരംഭിക്കുന്നു

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 21-നു രാത്രി ഖത്തറിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഉപയോഗിക്കാൻ അനുമതി

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് ഖത്തർ അനുമതി നൽകി.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കും; ആദ്യ കുത്തിവെപ്പ് ആരോഗ്യവകുപ്പ് മന്ത്രി സ്വീകരിക്കും

രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

ഒമാൻ: ആദ്യ ബാച്ച് COVID-19 വാക്സിൻ ബുധനാഴ്ച്ച രാജ്യത്തെത്തുമെന്ന് ആരോഗ്യ മന്ത്രാലയം

ആദ്യ ബാച്ച് COVID-19 വാക്സിൻ ഡിസംബർ 23, ബുധനാഴ്ച്ച ഒമാനിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

മറ്റൊരു COVID-19 വാക്സിനു കൂടി ഔദ്യോഗിക റജിസ്‌ട്രേഷൻ നൽകാൻ സാധ്യതയുള്ളതായി സൗദി ആരോഗ്യ മന്ത്രാലയം

മറ്റൊരു COVID-19 വാക്സിനു കൂടി രാജ്യത്ത് ഔദ്യോഗിക റജിസ്‌ട്രേഷൻ നൽകുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിൻ പ്രാഥമിക രജിസ്‌ട്രേഷൻ 44000 കടന്നതായി ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത പ്രകടമാക്കുന്നവരെ കണ്ടെത്തുന്നതിനായി കുവൈറ്റിൽ ഡിസംബർ 10 മുതൽ ആരംഭിച്ച പ്രാഥമിക രജിസ്‌ട്രേഷൻ നടപടികളിൽ ഇതുവരെ 44000-ത്തിൽ പരം ആളുകൾ പങ്കെടുത്തു.

Continue Reading

ആദ്യ ബാച്ച് COVID-19 വാക്സിൻ ഡിസംബർ 21-ന് ഖത്തറിലെത്തുമെന്ന് പ്രധാനമന്ത്രി

രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 21-ന് ഖത്തറിലെത്തുമെന്ന് പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനി അറിയിച്ചു.

Continue Reading

COVID-19 വാക്സിനേഷൻ: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

ബഹ്‌റൈനിൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളോട് ജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: COVID-19 വാക്സിൻ രജിസ്‌ട്രേഷൻ മൂന്ന് ലക്ഷം കടന്നു

സൗദിയിൽ ഇതുവരെ മൂന്ന് ലക്ഷത്തിൽ പരം ആളുകൾ COVID-19 വാക്സിൻ സൗജന്യമായി സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: COVID-19 വാക്സിനേഷൻ യത്നം ആരംഭിച്ചു

രാജ്യത്തെ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾക്ക് സൗദി അറേബ്യയിൽ ഡിസംബർ 17, വ്യാഴാഴ്ച്ച തുടക്കമായി.

Continue Reading