റഷ്യൻ വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ യു എ ഇയിൽ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം

റഷ്യയിൽ നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യു എ ഇയിൽ ആരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണം 7700 സന്നദ്ധസേവകർ എന്ന ലക്ഷ്യം മറികടന്നു

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായി 7700 സന്നദ്ധസേവകരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണത്തിൽ 6000 പേർ പങ്കാളികളായി

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 6000 സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി വാക്സിൻ പരീക്ഷണത്തിൽ പങ്ക് ചേർന്നു

യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഈജിപ്തിൽ ആരംഭിച്ചു

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഈജിപ്തിൽ ആരംഭിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 പ്രതിരോധത്തിലെ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകാൻ അനുവാദം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികളിലെ മുൻനിര പ്രവർത്തകർക്ക്, നിലവിൽ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുന്ന വാക്സിൻ നൽകുന്നതിന് യു എ ഇ അനുവാദം നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 3000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായി

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 3000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട ദേശീയ നയത്തിന് ക്യാബിനറ്റ് അംഗീകാരം

സാംക്രമിക രോഗങ്ങളെ ഫലപ്രദമായി നേരിടുന്നതിനും, അതിലൂടെ സമൂഹത്തിനും, വ്യക്തികൾക്കും ഉണ്ടായേക്കാവുന്ന അപകട സാധ്യതകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് രൂപം നൽകിയ ദേശീയ പ്രതിരോധ കുത്തിവെപ്പ് സംബന്ധമായ നയത്തിനു യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

യു എ ഇ: മൂന്നാം ഘട്ട വാക്സിൻ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി; 31000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായി

യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ അവസാനിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading