ഒമാൻ: യു എ ഇയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കുള്ള VAT നിബന്ധനകൾ

യു എ ഇയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക് ബാധകമാകുന്ന VAT മാനദണ്ഡങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി: വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നു

വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭനടപടികൾ സൗദി അറേബ്യ ആരംഭിച്ചതായി സൂചന.

Continue Reading

യു എ ഇ: ഓൺലൈൻ ഷോപ്പിങ്ങിനുള്ള VAT റീഫണ്ട് പദ്ധതി അവതരിപ്പിക്കുന്നതായി FTA

വിനോദസഞ്ചാരികൾ നടത്തുന്ന ഓൺലൈൻ ഷോപ്പിംഗുകൾക്ക് VAT റീഫണ്ട് അനുവദിക്കുന്ന ഒരു പദ്ധതി അവതരിപ്പിക്കുന്നതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading