ഒമാൻ: ജൂലൈ 31-നകം വാറ്റ് റിട്ടേൺ സമർപ്പിക്കണമെന്ന് അറിയിപ്പ്

2022 വർഷത്തെ രണ്ടാം പാദത്തിലെ മൂല്യവർദ്ധിത നികുതി (Value Added Tax – VAT) റിട്ടേൺ 2022 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: VAT നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഭാവിയിൽ ആലോചിക്കുമെന്ന് ധനമന്ത്രി

രാജ്യത്ത് 2020-ൽ പതിനഞ്ച് ശതമാനമായി ഉയർത്തിയ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആത്യന്തികമായി സൗദി അറേബ്യ ആലോചിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

Continue Reading

ഒമാൻ: VAT ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ വ്യാപാരസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി

മൂല്യവർദ്ധിത നികുതി (Value Added Tax – VAT) ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ രാജ്യത്തെ ഷോപ്പിംഗ് കേന്ദ്രങ്ങൾക്കും, വ്യാപാരസ്ഥാപനങ്ങൾക്കും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിർദ്ദേശം നൽകി.

Continue Reading

ബഹ്‌റൈൻ: VAT നിരക്ക് 10 ശതമാനമാക്കി

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ബഹ്‌റൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: സാമ്പത്തിക സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ VAT നിരക്ക് പുനരാലോചിക്കുമെന്ന് ധനകാര്യ മന്ത്രി

രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ 15 ശതമാനമായി ഉയർത്തിയിട്ടുള്ള മൂല്യവർദ്ധിത നികുതി (VAT) നിരക്ക് പുനരാലോചിക്കുമെന്ന് സൗദി ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

Continue Reading

ഒമാൻ: VAT നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പ്

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഒമാൻ ധനകാര്യ വകുപ്പ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുന്നതിനുള്ള തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചതായി സൂചന

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading