യു എ ഇ: നിക്ഷേപകർക്ക് ബിസിനസ് ഓപ്പർച്യൂണിറ്റി വിസ പ്രയോജനപ്പെടുത്താമെന്ന് ICP
നിക്ഷേപകർക്കും, വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ് ഓപ്പർച്യൂണിറ്റി വിസ പ്രയോജനപ്പെടുത്താമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിസിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
Continue Reading