ഒമാൻ: പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ TB പരിശോധന നിർബന്ധമാക്കി
പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ ലേറ്റൻറ് ട്യൂബർകുലോസിസ് (TB – പ്രകടമല്ലാത്ത ക്ഷയരോഗം) പരിശോധന നിർബന്ധമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ ലേറ്റൻറ് ട്യൂബർകുലോസിസ് (TB – പ്രകടമല്ലാത്ത ക്ഷയരോഗം) പരിശോധന നിർബന്ധമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസികളുടെ റെസിഡെൻസി കാർഡുകൾ നേടുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം പ്രയോഗക്ഷമമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമുഷ്‌രിഫ് മാളിൽ ഒരു പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingപ്രവാസികൾക്ക് വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റുകൾ ലളിതമായി ലഭ്യമാക്കുന്നതിനായി യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഒരു പുതിയ സ്മാർട്ട് ഫോൺ ആപ്പ് പുറത്തിറക്കി.
Continue Reading