ഖത്തറിൽ കുടുങ്ങി കിടക്കുന്നവർക്കായി ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലെ യാത്രാ വിലക്കുകളെത്തുടർന്ന് രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാർക്ക് വിസകൾ നീട്ടിക്കിട്ടുന്നതിനു അപേക്ഷിക്കാമെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 19-നു ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

സൗദി: പ്രവാസികൾക്കുള്ള എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകി

സൗദിയിലെ പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകാനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ഡിറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.

Continue Reading

യു എ ഇ: കാലാവധി തീർന്ന റെസിഡൻസി വിസകൾക്ക് പിഴ ചുമത്തുന്നത് 2020 അവസാനം വരെ ഒഴിവാക്കി

കാലാവധി തീർന്ന റെസിഡൻസി വിസകൾക്ക് പിഴ ചുമത്തുന്ന നടപടികൾ ഈ വർഷം അവസാനം വരെ ഒഴിവാക്കാൻ ഏപ്രിൽ 5, ഞായറാഴ്ച്ച ചേർന്ന കാബിനറ്റ് യോഗത്തിൽ യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: സന്ദർശക വിസകളുടെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചു.

നിലവിൽ രാജ്യത്തിനകത്തുള്ള വിസാ കാലാവധി അവസാനിക്കാറായ സന്ദർശകർക്ക് ഇത് നീട്ടിനൽകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദിയിൽ ഇന്ത്യക്കാർക്ക് ഉപാധികളോടെ ഓൺ-അറൈവൽ വിസ

നിലവിൽ കാലാവധി തീരാത്ത അമേരിക്കൻ, ബ്രിട്ടീഷ് അല്ലെങ്കിൽ ഷെങ്കൻ (Schengen) വിസ ഉള്ള ഇന്ത്യാക്കാർക്കും, പാകിസ്ഥാനികൾക്കും സൗദി അറേബ്യ ഓൺ-അറൈവൽ വിസ അനുവദിച്ചു.

Continue Reading

വിനോദ സഞ്ചാരികൾക്കായി അഞ്ചുവർഷത്തെ ടൂറിസ്റ്റ് വിസയുമായി യു എ ഇ

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്, ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാൻ ഉപയോഗിക്കാവുന്ന അഞ്ച് വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് യു എ ഇ കാബിനറ്റ് തിങ്കളാഴ്ച അനുമതി നൽകി.

Continue Reading