സൗദി അറേബ്യ: ആറ് മാസത്തിനിടയിൽ നാല് ദശലക്ഷം ഉംറ വിസകൾ അനുവദിച്ചു
2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കായി ഇതുവരെ നാല് ദശലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കായി ഇതുവരെ നാല് ദശലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിൽ നിന്ന് കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂവായിരത്തോളം ഫാമിലി വിസകൾ അനുവദിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ ആരംഭിക്കുമെന്ന് സൂചന.
Continue Readingസൗദി വിസ ലഭിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഡൽഹിയിലെ സൗദി എംബസി അറിയിച്ചു.
Continue Readingവിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingസിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസമാക്കി നീട്ടാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingആശ്രിത വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ സാധുതാ കാലാവധി തടസ്സമല്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് വ്യക്തമാക്കി.
Continue Readingഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു.
Continue Readingഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന സൗജന്യ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട അപേക്ഷാ നടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡൻസി വിസകൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading