ഒമാൻ: വേതനം ഉറപ്പാക്കുന്നതിനുള്ള WPS സംവിധാനവുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ഉറപ്പാക്കുന്നതിനുള്ള വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റവുമായി (WPS) ബന്ധപ്പെട്ട് ഒമാൻ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു.
Continue Reading