ഖത്തർ: പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ, ശുചിത്വ സംബന്ധമായ നിയമങ്ങൾ എന്നിവ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അറിയിച്ചു.

Continue Reading

ഒമാൻ: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി

മാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: നഗര പരിസരങ്ങൾ ശുചിയായി സംരക്ഷിക്കാൻ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് നിർദ്ദേശിച്ചു; നിയമലംഘകർക്ക് പിഴ ചുമത്തും

നഗര പരിസരങ്ങൾ ശുചിയായി സംരക്ഷിക്കുന്നതിനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു ബൃഹത്തായ പ്രചാരണ പരിപാടിയ്ക്ക് രൂപം നൽകി.

Continue Reading

കയ്യും മുഖവും

നല്ലശീലങ്ങൾ, ശുചിത്വമുള്ള മനസ്സുകൾ, തിളക്കമാർന്ന തലമുറ ഇതെല്ലാമായിരിക്കട്ടെ മനുഷ്യ രാശിയുടെ ഭാവി! സ്വന്തം ശരീരത്തെ വൃത്തിയാക്കുന്നതോടോപ്പം, സമൂഹത്തെയും, പ്രകൃതിയെയും മലിനമാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

ദുബായ്: ഉപയോഗിച്ച മാസ്കുകൾക്കും കയ്യുറകൾക്കുമായി പ്രത്യേക സംവിധാനം

ഉപയോഗിച്ച മാസ്കുകളും, കയ്യുറകളും സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പ്രത്യേക ചവറുവീപ്പകൾ ഒരുക്കുന്നതിനായി മാലിന്യനിർമ്മാർജ്ജന സേവനദാതാക്കൾക്ക് ദുബായ് മുൻസിപ്പാലിറ്റി നിർദ്ദേശം നൽകി.

Continue Reading

കേരളത്തിൽ മാലിന്യ സംസ്കരണത്തിന് ഓരോ പ്രദേശത്തിനും യോജിച്ച പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ തയാറാക്കും

ഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

വീട് മാലിന്യമുക്തമാക്കാം ഈ COVID-19 കാലത്ത്

കോവിഡ് ജാഗ്രതാക്കാലത്ത് വീടുകൾ മാലിന്യമുക്തമാക്കുന്നതും പിൻതുടരേണ്ട ശുചിത്വ മാർഗ്ഗങ്ങളെക്കുറിച്ചും ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു.

Continue Reading

രോഗങ്ങളെ പ്രതിരോധിക്കാം; മാലിന്യ സംസ്‌കരണ-ജലസംരക്ഷണ കാമ്പയിനുമായി ഹരിതകേരളം മിഷൻ

വീടുകളിൽ പുലർത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ-ജലസംരക്ഷണ രീതികളിലൂടെയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കാൻ ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കും.

Continue Reading

കോവിഡ്-19 മാലിന്യങ്ങളുടെ സംസ്‌കരണം: ഹരിതകേരളം മിഷൻ നിർദ്ദേശങ്ങൾ നൽകി

കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യസംസ്‌കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി ഹരിതകേരളം മിഷൻ.

Continue Reading

യു എ ഇ – വാഹനങ്ങളിൽ നിന്ന് നിരത്തിൽ മാലിന്യം വലിച്ചെറിയുന്നത് 1000 ദിർഹം ചുമത്താവുന്ന കുറ്റമാണ്

യു എ ഇയിൽ വാഹനങ്ങളിൽ നിന്ന് നിരത്തിലേക്ക് മാലിന്യം വലിച്ചെറിയുമ്പോൾ ഓർക്കുക, 1000 ദിർഹം പിഴയും 6 ബ്ളാക്ക് പോയിന്റുകളും ചുമത്താവുന്ന ഒരു കുറ്റമാണ് നിങ്ങൾ ചെയ്യുന്നത്.

Continue Reading