യു എ ഇ: അസ്ഥിര കാലാവസ്ഥ; റിമോട്ട് വർക്ക്, ഓൺലൈൻ പഠനം എന്നിവ നടപ്പിലാക്കാൻ NCEMA നിർദ്ദേശം
രാജ്യത്ത് 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്ക്, ഓൺലൈൻ പഠനം എന്നിവ നടപ്പിലാക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) നിർദ്ദേശം നൽകി.
Continue Reading