യു എ ഇ: സ്വകാര്യ മേഖലയിൽ ഫെബ്രുവരി 13-ന് റിമോട്ട് വർക്കിങ്ങ് തുടരാൻ ആഹ്വാനം
രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് സ്വകാര്യ മേഖലയിൽ 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് തുടരാൻ യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ആഹ്വാനം ചെയ്തു.
Continue Reading