ഒമാൻ: ഫെബ്രുവരി 9 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2026 ഫെബ്രുവരി 9, തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: ഫെബ്രുവരി 7, 8 തീയതികളിൽ നേരിയ മഴയ്ക്ക് സാധ്യത

രാജ്യത്തെ ഏതാനം മേഖലകളിൽ 2026 ഫെബ്രുവരി 7, 8 തീയതികളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ മുന്നറിയിപ്പ്

രാജ്യത്ത് അനുഭവപ്പെടുന്ന മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർ റോഡിൽ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ജനുവരി 29 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2026 ജനുവരി 29, വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മഴ മുന്നറിയിപ്പ്; ജാഗ്രത പുലർത്താൻ ജനങ്ങളോട് CDAA നിർദ്ദേശിച്ചു

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴപെയ്യാനിടയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ആവശ്യപ്പെട്ടു.

Continue Reading

കുവൈറ്റ്: വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്ത് ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading