സൗദി അറേബ്യ: അന്തരീക്ഷ താപനില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഡിസംബർ 15 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ഡിസംബർ 15, വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മലനിരകളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ മലമ്പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയ്ക്കും താഴേയ്ക്ക് പോകാൻ സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: വരും ദിനങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: വരുംദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം; അന്തരീക്ഷ താപനില താഴും

2022 ഡിസംബർ 7, ബുധനാഴ്ച മുതൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: ഡിസംബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2022 ഡിസംബർ 8, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 4 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2022 ഡിസംബർ 4, ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

മഴ സാധ്യത: നവംബർ 30 വരെ ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: നവംബർ 29 മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ 2022 നവംബർ 29, ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 21, 22 തീയതികളിൽ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2022 നവംബർ 21, തിങ്കളാഴ്ച, നവംബർ 22, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ മഴയ്ക്ക് സത്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading