ഒമാൻ: കനത്ത മഴ തുടരുന്നു; വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെട്ടു; മസ്‌കറ്റിലെ വാക്സിനേഷൻ നടപടികൾ നിർത്തിവെച്ചു
രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം ഒമാനിലെ വിവിധ ഇടങ്ങളിൽ അനുഭവപ്പെടുന്ന മഴ ഇന്നും (2022 ജനുവരി 4, ചൊവ്വാഴ്ച്ച) ശക്തമായി തുടരുകയാണ്.
Continue Reading